ചെങ്ങന്നൂർ: കെ പി സി സി ദേശീയ കായികവേദി ചെങ്ങന്നൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ വടംവലി മത്സരം നടത്തി.
വടംവലിയോട് അനുബന്ധിച്ചു നടന്ന സംസ്കാരിക സമ്മേളനത്തിൽ
നിയോജക മണ്ഡലം പ്രസിഡണ്ട്
നിഥിൻ ഏ ചെറിയാൻ അദ്ധ്യക്ഷതവഹിച്ചു .
കെ.പി സി.സി സെക്രട്ടറി അഡ്വ.
എബി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു.മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വ. ശോഭ വർഗീസ് വിജയികൾക്ക് സമ്മാനദാനം നൽകി. ......
സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തുടരും. ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന സമ്മേളനമാണ് നിലവിലെ സംസ്ഥാന സെക്രട്ടറിയായ ബിനോയ് വിശ്വത്തെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുത്തത്. ......
ആലപ്പുഴയിൽ നടക്കുന്ന സിപിഐ സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. വൈകിട്ട് റെഡ് വാളണ്ടിയർ പരേഡും പൊതുസമ്മേളനത്തോടും കൂടിയാണ് സമ്മേളനം അവസാനിക്കുക.......
ചെങ്ങന്നൂർ: കെഎസ്ആർടിസി ചെങ്ങന്നൂർ ബസ് സ്റ്റാൻഡിൽ കാത്തിരിപ്പു കേന്ദ്രം നിർമ്മിക്കുന്നതിന് എംഎൽഎ യുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും 4.40 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി സജി ചെറിയൻ അറിയിച്ചു. 11.5 കോടി രൂപ ചിലവഴിച്ച് 32,000 ചതുരശ്ര അടി വിസ്തീർണത്തിൽ സബ് വേയും കടമുറികളും ഉൾപ്പെടുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള പുതിയ ബസ്സ്റ്റാൻഡ് നിർമ്മാണം ഉടൻ ആരംഭിക്കും. ഇതിനായി ബസ് സ്റ്റാൻഡിലെ
60 വർഷത്തിലേറെ പഴക്കമുണ്ടായിരുന്നു പഴയ കെട്ടിടം പൊളിച്ചു നീക്കിയിരുന്നു . ......
വെൺമണി: ഗ്രാമപഞ്ചായത്തിന്റെ അംഗനവാടി കുട്ടികളുടെ കലോത്സവമായ കളി ഊഞ്ഞാൽ വെൺമണി സെൻ്റ്
മേരിസ് പാരിഷ് ഹാളിൽ
നടത്തി.വെണ്മണി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്
ടി സി സുനിമോൾ ഉദ്ഘാടനം ചെയ്തു . ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. ......

ഓതറ: ശ്രീ ശുഭാനന്ദാശ്രമത്തിന്റെ46 -ാ മത് വാർഷികം സെപ്റ്റംബർ 13, 14, 15 തീയതികളിൽ നടത്തും.
ഒന്നാം ദിവസം 13 ശനിയാഴ്ച രാവിലെ8.45ന് വിജ്ഞാന നന്ദൻ സ്വാമികൾ ആദർശ കൊടിയേറ്റ് കർമ്മം നിർവ്വഹിക്കും
10.30 ന് ബാല യുവജന സമ്മേളനം ഉച്ചക്ക് രണ്ട് മണിക്ക് വനിതാ സമ്മേളനം കുട്ടികളുടെ കലാപരിപാടികൾ രണ്ടാം ദിവസം 14 ഞായറഴ്ച ആരാധന ഉച്ചക്ക് കലാ-സാംസ്കാരിക സമ്മേളനം ന്യത്തന്യത്ത്യങ്ങൾ മൂന്നാം ദിവസം രാവിലെ 8 മണിക്ക് ശ്രീ ശുഭാനന്ദാനാമ സങ്കീർത്തനാർച്ചന.
കറുമ്പനാടം മനുവും സംഘവും ഓതറ പുതുകുളങ്ങര ദേവിക്ഷേത്ര സന്നിധിയിൽ നടത്തും.
9.30 ന് ക്ഷേത്ര സന്നിധിയിൽ നിന്നും ആശ്രമത്തിലെക്ക് ഘോഷയാത്രയും ഉണ്ടായിരിക്കും.
11 മണിക്ക് ശ്രീ ശുഭാനന്ദാ ട്രസ്റ്റ് ട്രഷറർ വേദാനന്ദ സ്വാമികളുടെ അദ്ധ്യക്ഷതയിൽ പൊതുസമ്മേളനം ഇരവിപേരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്
കെ.ബി ശശിധരൻ പിള്ള ഉത്ഘാടനം ചെയ്യും.
യോഗത്തിൽ സനാതന ധർമ്മ ഗുരുകുല ക്ഷേത്രം കരിമുളയ്ക്കൽ ആചാര്യൻ സ്വാമി ശിവാനന്ദ സരസ്വതി മഹാരാജ് ഉത്ഘാടനം ചെയ്യും. വിവിധ സാമുദായിക നേതക്കൾ സന്യാസി, സന്ന്യാസിനിമാർ ആശംസകൾ അർപ്പിക്കും
ബാല യുവജന സംഘം, വനിതാ ഗായകസംഘത്തിന്റെയും ശ്രീ ശുഭാനന്ദ ഭക്തി ഗാനസുധയും ഉണ്ടായിരിക്കും. ......
Alappuzha: CPI General Secretary D. Raja has said that the Left government will come back to power in Kerala for a third consecutive term. He reminded that this will only be possible if the government continues to win the trust of the people through its actions.......
ആലപ്പുഴ: കേരളത്തിൽ ഇടതുപക്ഷ സർക്കാർ തുടർച്ചയായി മൂന്നാമതും അധികാരത്തിൽ വരുമെന്ന് സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ.......
ചെങ്ങന്നൂർ: ഐ എച്ച് ആർ ഡി യുടെ കീഴിലുള്ള ചെങ്ങന്നൂർ എഞ്ചിനീയറിംഗ് കോളേജിൽ ഒന്നാം വർഷ ബി ടെക് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ്ങ് ബ്രാഞ്ചിൽ (OE/ മാനേജ്മെന്റ്) ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്ങ് ബ്രാഞ്ചിൽ (മാനേജ്മെന്റ്) കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിങ്ങ് ബ്രാഞ്ചിൽ (SC/BX/LA) കാറ്റഗറിയിലും സ്പോട്ട് അഡ്മിഷൻ നടത്തുന്നു. 2025-26 ൽ പ്രവേശന പരീക്ഷ കമ്മീഷണർ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള താല്പര്യമുള്ള വിദ്യാർത്ഥികൾ പ്രവേശന പരീക്ഷയുടെ റാങ്ക് സർട്ടിഫിക്കറ്റും യോഗ്യത തെളിയിക്കുന്നതിനുള്ള ഇതര സർട്ടിഫിക്കറ്റുകളും സഹിതം 11, 12. ......